നീരിറക്ക രോഗങ്ങളായകഴുത്തു തിരിക്കുവാനുള്ള ബുദ്ധിമുട്ട്,കഴുത്ത് കഴപ്പ്,
തോൾ വേദന,നടുപ്പുറം വേദന,കൈകൾ ഉയർത്താൻ ബുദ്ധിമുട്ട്,കൈ വിരലുകൾ തരിപ്പ്,മാംസപേശികളിൽ വേദന,സ്പോൺഡിലോസിസ്സ്
കഴുത്തിലെ ഡിസ്ക്-എല്ല് തേയ്മാനം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ആയുർവേദ ചികിത്സകൾ.
21 വർഷത്തെ വിദഗ്ധ ചികിത്സ പാരമ്പര്യം.
കേരള സർക്കാർ സ്ഥാപനമായ ഔഷധിയുടെ അംഗീകൃത വിപണന കേന്ദ്രം.