നടുവേദന, മുട്ടുവേദന, ഉപ്പൂറ്റി വേദന

കാൽ മരവിപ്പ് കോച്ചിവലിക്കൽ

കാൽപാദം ചുട്ട് പുകച്ചിൽ

മർമ്മ ചതവുകൾ, ഉളുക്കുകൾ

നട്ടെല്ല് തേമാനം, ഡിസ്ക് തെറ്റൽ ഞരമ്പ് വലിച്ചിൽ

കാലുകൾക്കും മുട്ടിനും ബലക്കുറവ്

മുട്ട് തേയ്മാനം നീര്

പടികൾ കയറുവാനും ഇറങ്ങുവാനും ഉള്ള ബുദ്ധിമുട്ട്

വെരിക്കോസ് മൂലം ഉണ്ടാകുന്ന കാൽ വേദന ഞരമ്പ് തടിപ്പ് 

യൂറിക് ആസിഡ് കൂടിയതിന്റെ വേദനയും നീരും

ഉറക്കത്തിൽ കാൽ മസിൽ കയറുക

തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ആയുർവേദ ചികിത്സകൾ. 


21 വർഷത്തെ വിദഗ്ധ ചികിത്സ പാരമ്പര്യമുള്ള ഡോക്ടർ ചെറിയ മർമ്മപ്രയോഗങ്ങളിലൂടെയും കൃത്യമായ മരുന്നുകൾ നൽകിയും ചിട്ടയായ ആഹാര ക്രമീകരണങ്ങൾ നടത്തിയും വളരെ കുറഞ്ഞ സമയം കൊണ്ട് രോഗത്തിൻെറ ബുദ്ധിമുട്ടുകൾ സുഗമമാക്കുന്നു