കുട്ടികളില്‍ തുടരെത്തുടരെ കാണുന്ന പനി ജലദോഷം കഫക്കെട്ട് തുമ്മല്‍ അലര്‍ജി ചൊറിച്ചില്‍ ടോണ്‍സിലൈറ്റിസ് വായ്പുണ്ണ് എന്നിവയ്ക്കും, വയറുവേദന, വിശപ്പില്ലായ്മ,

ഭക്ഷണം കഴിച്ചാല്‍ ഓക്കാനം,

ശരീരഭാര കുറവ്, ആമിത വണ്ണം, കാല് വേദന, തലവേദന,

കൃമിശല്യം, പേന്‍ശല്യം, താരന്‍,

മുടികൊഴിച്ചില്‍, അകാലനര,

രക്തക്കുറവ്, ഉറക്കമില്ലായ്മ,

ഏകാഗ്രത കുറവ്, ഓര്‍മ്മക്കുറവ്,

കിടക്കയിൽ മൂത്രമൊഴിക്കുക,

ഉറക്കത്തില്‍ പല്ല് ഞെരിക്കുക

തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സകള്‍. 


21 വര്‍ഷത്തെ വിദഗ്ധ ചികിത്സ പാരമ്പര്യമുള്ള ഡോക്ടര്‍, വിരസമായ മരുന്നുകളോ നീളുന്ന  ചികിത്സയില്ലാതെ തന്നെ കുട്ടികളെ പൂര്‍ണ ആരോഗ്യവാനമാരും ബുദ്ധിമാന്മാരും രോഗപ്രതിരോധ ശക്തി ഉള്ളവരാക്കി തീര്‍ക്കുന്നു.

ഡോക്ടര്‍ ഹാര്‍വിന്‍ ജോര്‍ജ്ജ് നെടുമ്പാക്കാരന്‍

BAMS, MD (Ay)

Consultant at Jubilee Ayurveda Mission Hospital , Thrissur.